The Effect of Covid-19 on Diabetic Patients! Listen How To Take Care
April 26th 2021

The Effect of Covid-19 on Diabetic Patients! Listen How To Take Care

കോവിഡ് കാലത്ത് പ്രമേഹരോഗികൾ വളരെ ശ്രദ്ധ വെക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് പ്രമേഹരോഗികൾക്ക് വേണ്ട മുൻകരുതലിനെയും സംശയങ്ങളെ പറ്റിയും കൊച്ചിയിലെ വിപി‌എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻസ് കൺസൾട്ടന്റ് ഡോ. ജോസഫ് കെ ജോസഫ് വിശദീകരിക്കുന്നു.