January 29th 2024

വിപിഎസ് ലേക്‌ഷോറിൽ ഗ്യാസ്ട്രോ ഹെൽത്ത് പാക്കേജുകൾ

കൊച്ചി, 16 ജനുവരി 2024 40% ഇളവിൽ ഗ്യാസ്ട്രോ പാക്കേജുകളുമായി വിപിഎസ് ലേക്‌ ഷോർ. 9480 രൂപയുടെ ഗ്യാസ്ട്രോ ഹെൽത്ത് സ്ക്രീനിങ് പാക്കേജിൽ രക്തപരിശോധന, എൻഡോസ്കോപ്പി ബയോപ്‌സി, കൊളോണോസ്കോപ്പി ബയോപ്സി, ഫിക്കൽ കാൽ പ്രൊട്ടക്ടിൻ പരിശോധന, വയറിൻറെ അൾട്രാസൗണ്ട് എന്നിവ ലഭ്യമാകും. 9510 രൂപയുടെ ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ സ്‌ക്രീനിംഗിൽ അണ്ഡാശയ ക്യാൻസർ നിർണയത്തിനുള്ള രക്തപരിശോധന, എൻഡോസ്കോപ്പി ബയോപ്സി, കൊളോണോസ്കോപ്പി ബയോപ്സി, വയറിന്റെ ആൾട്രാസൗണ്ട് സ്കാൻ എന്നിവ ലഭ്യമാകും. സൗജന്യ കണ്സൾട്ടേഷനും പാക്കേജുകളിൽ ലഭ്യമാകും. വിവരങ്ങൾക്ക്: 7592022081